വില കുറയുമ്പോഴോ മറ്റ് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴോ വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്നതിനെ ------------------എന്നു പറയുന്നു?Aസംവൃതവാങ്ങൽBവിവൃത വാങ്ങൽCപരസ്പരം വാങ്ങൽDഊഹവാങ്ങൽAnswer: D. ഊഹവാങ്ങൽ Read Explanation: ഊഹവാങ്ങൽ വില കുറയുമ്പോഴോ മറ്റ് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴോ വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്നതിനെ ഊഹവാങ്ങൽ എന്നു പറയുന്നു. Read more in App