Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമം അനുസരിച്ച് മൂന്നാം കക്ഷിയാൽ നൽകപ്പെട്ടിട്ടുള്ളതും മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായി ബന്ധപ്പെട്ട വിഷയത്തെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിന്മേൽ ______ ദിവസത്തിനകം മൂന്നാം കക്ഷിക്ക് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നോട്ടീസ് നൽകേണ്ടതാണ്.

A15

B10

C7

D5

Answer:

D. 5

Read Explanation:

• Third party information നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 11 • മൂന്നാം കക്ഷിയെന്നാൽ വിവരത്തിനായി അപേക്ഷ നൽകുന്ന പൗരൻ അല്ലാത്ത ഒരാളാണ്. അതിൽ ഒരു പൊതു അധികാര സ്ഥാനവും ഉൾപ്പെടുന്നു


Related Questions:

ഇന്ത്യയിൽ എത്ര ശതമാനം ആളുകൾ മദ്യപാന വൈകല്യം ഉള്ളവരാണ് ?
താഴെ പറയുന്നവയിൽ ഏതാണ് വിവരാവകാശ നിയമം 2005 പ്രകാരം ഒഴിവാക്കിയിട്ടില്ലാത്തത് ?
പോക്സോ (POCSO) നിയമം കേരളത്തിൽ നിലവിൽ വന്ന വർഷം ഏത് ?
സേവനാവകാശ നിയമത്തിൽ അപ്പീലുകളിൽ കൈക്കൊള്ളണ്ട നടപടിക്രമങ്ങൾ പരാമർശിക്കുന്ന സെക്ഷൻ ഏതാണ് ?
ഇന്ത്യൻ പീനൽ കോഡിൻറ ഉപജ്ഞാതാക്കൾ ?