വിവരാവകാശ നിയമം നിലവിൽ വരുമ്പോൾ രാഷ്ട്രപതി ആരായിരുന്നു ?Aപ്രതിഭ പാട്ടീൽBപ്രണബ് മുഖർജിCകെ ആർ നാരായണൻDഎ പി ജെ അബ്ദുൽ കലാംAnswer: D. എ പി ജെ അബ്ദുൽ കലാം Read Explanation: വിവരാവകാശ നിയമം നിലവിൽ വരുമ്പോൾ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാം ആയിരുന്നുRead more in App