App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമത്തിനായി പ്രയത്നിച്ച രാജസ്ഥാനിലെ സംഘടന ഏത് ?

Aമസ്ദൂർ കിസാൻ പാർട്ടി

Bഭാരതീയ കിസാൻ സംഘം

Cഭാരതീയ കിസാൻ യൂണിയൻ

Dമസ്‌ദൂർ കിസാൻ ശക്തി സംഘാടൻ

Answer:

D. മസ്‌ദൂർ കിസാൻ ശക്തി സംഘാടൻ

Read Explanation:

  • അരുണാ റോയിയുടെ നേതൃത്വത്തിൽ മസ്‌ദൂർ കിസാൻ ശക്തി സംഘാടൻ സ്ഥാപിക്കപ്പെട്ടത് രാജസ്ഥാനിലാണ് 
  • ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ രാജ്യം -സ്വീഡൻ 
  • വിവരാവകാശനിയമം ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയത് -2005 ജൂൺ 15 
  • വിവരാവകാശനിയമം നിലവിൽ വന്നത് -2005 ഒക്ടോബർ 12 
  • വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം -തമിഴ്‌നാട് 
  • 'നമ്മുടെ ജനാധ്യപത്യത്തിന്റെ സൂര്യതേജസ്സ് 'എന്നറിയപ്പെടുന്ന നിയമം -വിവരാവകാശനിയമം

Related Questions:

ഹെൽസിങ്കി വാച്ച് ആരംഭിച്ച വർഷം ഏതാണ് ?
അന്തർദേശീയ ഏജൻസി അല്ലാത്തത് ഏത് ?
People's Union for Civil Liberties എന്ന സംഘടനാ ആരംഭിച്ചത് ?
The name of rescue and relief operation in Nepal by the Government of India in the aftermath of the 2015 Nepal Earthquake :
സഹകരണ പ്രസ്ഥാനത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്നത്?