App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമത്തിൽ വിവരങ്ങൾ ഒരു മൂന്നാംകക്ഷിയിൽ നിന്ന് സ്വീകരിക്കേണ്ടതായി വരുന്ന സാഹചര്യങ്ങളിൽ അപേക്ഷ ലഭിച്ച എത്ര ദിവസത്തിനുള്ളിലാണ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ മൂന്നാം കക്ഷിക്ക് നോട്ടീസ് നൽകേണ്ടത്?

A5 ദിവസം

B10 ദിവസം

C15 ദിവസം

D25 ദിവസം

Answer:

A. 5 ദിവസം

Read Explanation:

  • വിവരാവകാശ നിയമത്തിൽ മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് സെക്ഷൻ 11 ലാണ്
  • വിവരങ്ങൾ ഒരു മൂന്നാം കക്ഷിയിൽ നിന്ന് സ്വീകരിക്കേണ്ടതായി വരുന്ന സാഹചര്യങ്ങളിൽ പ്രസ്തുത അപേക്ഷ ലഭിച്ച അഞ്ചുദിവസത്തിനുള്ളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മൂന്നാം കക്ഷിക്ക് നോട്ടീസ് നൽകേണ്ടതാണ്

Related Questions:

ഫ്ളേവറോ നിറമോ ചേർക്കാത്ത ഏതുതരം ഗാഢത ഉള്ളതുമായ ആൾക്കഹോൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്ന വർഷം ?
ശാരദ ആക്ട് ഏതുമായി ബന്ധപ്പെട്ട നിയമമാണ്?
Land Acquisition and Land conservancy are dealt under the following doctrines respectively :
ദേശിയ ന്യൂനപക്ഷ കമ്മീഷനിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന അംഗങ്ങൾ എത്രയാണ് ?