App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരം ഒരു സ്ഥാപനത്തിൽ നിന്ന് നമുക്ക് വിവരങ്ങൾ ലഭിക്കുവാൻ പരാതി നൽകേണ്ടത് ആ സ്ഥാപനത്തിലെ _____ നാണ്.

Aവിവരാവകാശ കമ്മിഷണർ

Bചീഫ് സൂപ്രണ്ട്

Cഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്

Dവിവരാവകാശ ഓഫിസർ

Answer:

D. വിവരാവകാശ ഓഫിസർ

Read Explanation:

വിവരാവകാശ നിയമപ്രകാരം ഒരു സ്ഥാപനത്തിൽ നിന്ന് നമുക്ക് വിവരങ്ങൾ ലഭിക്കുവാൻ പരാതി നൽകേണ്ടത് ആ സ്ഥാപനത്തിലെ വിവരാവകാശ ഓഫിസർക്കാണ്‌


Related Questions:

2005 - ലെ വിവരാവകാശ നിയമപ്രകാരം പൗരന് ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ് ?

വിവരാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത് ?

1) വിവരാവകാശ നിയമം പാസ്സാക്കുന്നതിൽ M.K.S.S. എന്ന സംഘടന വഹിച്ച പങ്ക് വലുതായിരുന്നു.

2) വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി ശ്രീ. A. P. J. അബ്ദുൾ കലാം ആയിരുന്നു.

3) M.K.S.S. സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു.

4) ഈ നിയമം പാസ്സാക്കിയ വർഷം 2008 ആണ്. 

വിവരാവകാശ നിയമപ്രകാരമുള്ള ആദ്യത്തെ അപേക്ഷ സമർപ്പിക്കപ്പെട്ടത് ഇന്ത്യയിലെ ഏത് നഗരത്തിലാണ്?
ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?

താഴെപ്പറയുന്നവയിൽ ഏത് നിർദ്ദേശമാണ് ശരിയല്ലാത്തത് ?

  1. വിവരാവകാശം മൗലികാവകാശമാണ്. 
  2. വിവരാവകാശം സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും വിരുദ്ധമാണ്.
  3. വിവരങ്ങൾ ഏത് രൂപത്തിലും നിലനിൽക്കും.
  4. നിലവിലുള്ള ഏതെങ്കിലും നിയമത്തിന് കീഴിൽ ഒരു പൊതു അതോറിറ്റിക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശത്തിൽ ഉൾപ്പെടുന്നില്ല.