Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരം സാധാരണ ഗതിയിൽ എത്ര ദിവസത്തിനുള്ളിലാണ് മറുപടി നൽകേണ്ടത്?

A15 ദിവസം

B30 ദിവസം

C45 ദിവസം

D48 മണിക്കൂർ

Answer:

B. 30 ദിവസം

Read Explanation:

അപേക്ഷകന്റെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയായ കാര്യമാണെങ്കിൽ മറുപടി 48 മണിക്കൂറിനുള്ളിൽ നൽകണം. അല്ലാത്ത പക്ഷം 30 ദിവസമാണ് പരിധി.


Related Questions:

നാട്ടുരാജ്യങ്ങൾ പൂർണ്ണമായും ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനും അവരുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുന്നതിനും കാരണമായ കരാർ ഏതാണ്?
1990-കളിൽ ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ ആരംഭിച്ച സ്ത്രീ മുന്നേറ്റം ഏതാണ്?
ഭരണഘടനയുടെ ഏത് അനുഛേദം (Article) പ്രകാരമാണ് രാഷ്ട്രപതി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്?
1972-ൽ മഹാരാഷ്ട്രയിൽ രൂപീകരിക്കപ്പെട്ട പ്രമുഖ ദളിത് പ്രസ്ഥാനം ഏതാണ്?
നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് സമ്മതം നൽകിക്കൊണ്ടുള്ള കരാർ ഏതാണ്?