Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

Aഅപേക്ഷാഫീസ് 10 രൂപയാണ്

Bദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് അപേക്ഷാഫീസ് ആയിട്ട് ഒരു രൂപ നൽകിയാൽ മതി

Cകേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ പാലാട്ട് മോഹൻദാസ് ആണ്

Dകേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപം കൊണ്ടത് 2005 ഡിസംബർ 19ന് ആണ്

Answer:

B. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് അപേക്ഷാഫീസ് ആയിട്ട് ഒരു രൂപ നൽകിയാൽ മതി

Read Explanation:

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഫീസ് ഒന്നുംതന്നെ നൽകേണ്ടതില്ല

Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മുഖ്യ വിവരാവകാശ കമ്മീഷണറുടെ പ്രതിമാസ ശമ്പളം - 250000
  2. മറ്റ് അംഗങ്ങളുടെ പ്രതിമാസ ശമ്പളം - 225000
  3. നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണർ - വജാഹത്ത് ഹബീബുള്ള
  4. ആദ്യ മുഖ്യ കമ്മീഷണർ - ഹീരാലാൽ സമരിയ
    ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായ ദളിത് വിഭാഗത്തിൽനിന്നുള്ള ആദ്യ വ്യക്തി ആര് ?
    Which is the first state to pass Right to information Act?

    ശരിയായ ജോഡി ഏത് ?

    1. MKSS - വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം
    2. സ്വത്തവകാശം - നിയമപരമായ അവകാശം
    3. ബഹുമതികൾ റദ്ദാക്കൽ - മൗലിക അവകാശം
    4. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV (A) - മൗലിക കടമകൾ

     

    വിവരാവകാശ നിയമ അപേക്ഷ മറ്റൊരു വിവരാധികാരിക്ക് കൈമാറാനുള്ള സമയപരിധി എത്ര ?