App Logo

No.1 PSC Learning App

1M+ Downloads
വിവാഹിതയായ സ്ത്രീകൾ അസ്വഭാവിക സാഹചര്യങ്ങളിൽ മരണപ്പെടുമ്പോൾ സ്ത്രീധനമരണമായി കണക്കാക്കുന്നത് വിവാഹ ശേഷം എത്ര വർഷങ്ങൾക്കുള്ളിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട് മരണം സംഭവിക്കുമ്പോഴാണ്?

A5 വർഷം

B7 വർഷം

C10 വർഷം

D6 വർഷം

Answer:

B. 7 വർഷം

Read Explanation:

  • വിവാഹിതയായ സ്ത്രീകൾ അസ്വഭാവിക സാഹചര്യങ്ങളിൽ മരണപ്പെടുമ്പോൾ സ്ത്രീധനമരണമായി കണക്കാക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ് 304 Bയിൽ പ്രതിപാദിച്ചിട്ടുണ്ട് 
  • വിവാഹം കഴിഞ്ഞ് 7 വർഷങ്ങൾക്കുള്ളിൽ ഒരേ സ്ത്രീ ശാരീരികമായി മുറിവേറ്റോ പൊള്ളലേറ്റോ സ്വാഭാവിക സാഹചര്യങ്ങളിൽ അല്ലാതെ മരണപ്പെട്ടാൽ , ഭർത്താവോ ഭർത്താവിൻ്റെ ബന്ധുക്കളോ സ്ത്രീധനവുമായി ബന്ധപ്പെട്ട് പീഡിപ്പിച്ചു എന്ന് തെളിയുകയും ചെയ്‌താൽ അത് സ്ത്രീധന മരണമായി കണക്കാക്കും

Related Questions:

മോചനദ്രവ്യം ആവശ്യപ്പെടുന്നതിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ എന്ന കുറ്റത്തിനുള്ള എന്ത്?
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട IPC വകുപ്പ് ഏതാണ്?
Miscarriage offence ൽ ഉൾപ്പെടാത്ത വസ്തുത ഏത്?
സ്ത്രീധന മരണത്തിന്റെ പരമാവധി ശിക്ഷ എന്താണ്?
ഒരു വ്യക്തി അശ്രദ്ധ കാരണമോ അല്ലാതെയോ ഏതെങ്കിലും പകർച്ചവ്യാധി പടർന്നാൽ ആ വ്യക്തിക്ക് ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം ലഭിക്കുന്ന ശിക്ഷ ?