വിവാഹ ബന്ധങ്ങൾ ദൃഡമാക്കാൻ വിവാഹ പൂർവ കൗൺസലിങ് പദ്ധതി ?
Aമംഗലം
Bദൃഢം
Cചേർച്ച
Dവിവാഹം
Answer:
C. ചേർച്ച
Read Explanation:
ആദ്യമായി ആരംഭിച്ച ജില്ലാ - കാസർകോഡ്
വിവാഹത്തിനു 3 മാസം മുൻപാണു കൗൺസലിങ് നൽകുന്നത്.
ജില്ലാ ഭരണകൂടം, നിയമസഹായ അതോറിറ്റി, വനിതാശിശു വികസന വകുപ്പ്, വനിതാ സംരക്ഷണ ഓഫിസ് എന്നിവയുടെ നേതൃത്വത്തിലാണു കൗൺസലിങ്.