വിവിധ സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും സേവനമനുഷ്ഠിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടി ഭരണഭാഷാ പുരസ്കാരം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?Aതമിഴ്നാട്Bതെലുങ്കാനCഗോവDകേരളംAnswer: D. കേരളം Read Explanation: • സംസ്ഥാനതലത്തിൽ നൽകുന്ന പുരസ്കാരം - ഭരണഭാഷ ഗ്രന്ഥരചന പുരസ്കാരംRead more in App