Challenger App

No.1 PSC Learning App

1M+ Downloads
വിശ്വസനീയവും കാര്യക്ഷമവും സുരക്ഷിതവുമായ ഗ്രിഡുകൾ ഉറപ്പുവരുത്തുന്നതിന് POSOCO ഉപയോഗിക്കുന്ന സ്ഥാപനം ഏതാണ്?

Aപവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ

Bനാഷണൽ ലോഡ് ഡെസ്പാച്ച് സെന്‍റർ

Cനാഷണൽ തെർമൽ പവർ കോർപറേഷൻ

Dഇവയൊന്നുമല്ല

Answer:

B. നാഷണൽ ലോഡ് ഡെസ്പാച്ച് സെന്‍റർ


Related Questions:

ഒരു ജീവിയുടെ ചുറ്റുപാടിലുള്ളതും അതിൻ്റെ നിലനിൽപ്പിൽ സ്വാധീനം ചെലുത്തുന്നതുമായ മറ്റു ജീവികളും അവയുടെ പ്രവർത്തങ്ങളെയും എന്ത് പറയുന്നു ?

ഇന്ത്യയുടെ അഞ്ചാം ശാസ്ത്രസാങ്കേതിക നയവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസ്റുടെ ഓഫീസും സയൻസ് ആൻഡ് ടെക്നോളജി വകുപ്പും സംയുക്തമായിട്ടാണ് അഞ്ചാം ശാസ്ത്ര സാങ്കേതിക നയം രൂപീകരിച്ചത്.

2.രാജ്യത്തു നടക്കുന്ന പഠന ഗവേഷണങ്ങളിൽ ഉരുത്തിരിയുന്ന ഫലങ്ങളും അവയ്ക്കാധാരമായ സ്ഥിതിവിവരക്കണക്കുകളും ലഭ്യമാകുന്ന ദേശീയ നിരീക്ഷണാലയം (National STI Observatory) സ്ഥാപിതമാകുമെന്നു നയം വ്യക്തമാക്കുന്നുണ്ട്.

മാനസിക രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള The Mental Act നിലവിൽ വന്നത് ഏത് വർഷം ?
നിലവിലെ കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രിയാരാണ് ?
ജന്തുപദാർത്ഥങ്ങളും സസ്യപദാർത്ഥങ്ങളും ഭക്ഷിക്കുന്ന ജീവികളെ എന്ത് പറയുന്നു ?