വിഷകന്യക എന്ന നോവൽ എഴുതിയതാര്?Aഎസ് കെ പൊറ്റക്കാട്Bതകഴി ശിവശങ്കരപ്പിള്ളCഎം ടി വാസുദേവൻ നായർDകമലാസുരയ്യAnswer: A. എസ് കെ പൊറ്റക്കാട് Read Explanation: ഒരു ദേശത്തിൻറെ കഥ,ഒരു തെരുവിൻറെ കഥ എന്നിവ എസ് കെ പൊറ്റക്കാട്ട് എഴുതിയ പ്രശസ്ത നോവലുകളാണ്.Read more in App