Challenger App

No.1 PSC Learning App

1M+ Downloads
വിഷവാതകങ്ങൾ മൂടൽമഞ്ഞിന്റെയും സൂര്യ പ്രകാശത്തിന്റെയും സാന്നിദ്ധ്യത്തിൽ വായുവിലെ കണങ്ങളുമായി സംയോജിച്ച് ഉണ്ടാകുന്നത്?

Aഹിമധൂമിക

Bഗ്രീൻഹൗസ് പ്രഭാവം

Cയുട്രോഫിക്കേഷൻ

Dഇവയൊന്നുമല്ല

Answer:

A. ഹിമധൂമിക

Read Explanation:

  • വിഷവാതകങ്ങൾ മൂടൽമഞ്ഞിന്റെയും സൂര്യ പ്രകാശത്തിന്റെയും സാന്നിദ്ധ്യത്തിൽ വായുവിലെ കണങ്ങളുമായി സംയോജിച്ച് ഉണ്ടാകുന്നത്- ഹിമധൂമിക (Smog)
  • വ്യാവസായിക നഗരങ്ങളിൽ വായു മലിനീകരണം ഉണ്ടാക്കുന്ന ഒരു ഘടകം - ഹിമധൂമിക
  • ഇന്ത്യയിൽ ഏറ്റവുമധികം വായുമലിനീകരണം അനുഭവപ്പെടുന്ന 10 നഗരങ്ങളിലെ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി നീതി ആയോഗിന്റെ നേതൃത്വത്തിലാരംഭിക്കുന്ന 15 ഇന കർമ്മ പരിപാടി  - Breathe India

Related Questions:

Which type of pesticide enters the tracheal system of an insect in vapor form?
Most harmful pollutant is?
Spraying of D.D.T. on crops produces pollution of?
Which of the following industrial activities is a source of Chromium emission?
ജൈവമാലിന്യത്തെ കമ്പോസ്റ്റാക്കി മാറ്റാൻ സഹായിക്കുന്ന പ്രക്രിയ :