Challenger App

No.1 PSC Learning App

1M+ Downloads
വിഷാദരോഗ ചികിത്സയ്ക്കായി നിർമ്മിച്ച ലോകത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈക്യാട്രിസ്റ്റ്?

Aപെട്രീഷ്യ

Bപെട്രുഷ്ക

Cഅനുഷ്ക

Dജെന്നിഫർ

Answer:

B. പെട്രുഷ്ക

Read Explanation:

  • യുകെയിലെ ഗവേഷക സംഘം, ഓക്സ്ഫോർഡ് സർവകലാശാലയിലെ സൈക്കാട്രി വിഭാഗമാണ് തയ്യാറാക്കിയിരിക്കുന്നത്.

Related Questions:

2023 നവംബറിൽ കോടതി വ്യവഹാരങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ വാക്ക് ഏത് ?
ഇന്ത്യയുടെ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് നൽകിയ പുതിയ പേര് എന്ത് ?
' Covaxin ' is a Covid 19 vaccine developed by :
In 2024, India developed a new integrated web portal called ERNET. Who are the target users of ERNET?
ഒഫെക് 16 എന്ന ചാര ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ഏത് ?