വിസരണം (Scattering) എന്നത് താഴെ പറയുന്നവയിൽ എന്ത് പ്രകാശ പ്രതിഭാസത്തെയാണ് സൂചിപ്പിക്കുന്നത്?
Aപ്രകാശം ഒരു പ്രതലത്തിൽ തട്ടി തിരിച്ചുവരുന്നത്.
Bപ്രകാശം ഒരു മാധ്യമത്തിലൂടെ കടന്നുപോകുമ്പോൾ അതിന്റെ ദിശ മാറുന്നത്.
Cപ്രകാശം കണികകളിൽ തട്ടി വിവിധ ദിശകളിലേക്ക് ചിതറിപ്പോകുന്നത്.
Dപ്രകാശം ഒരു തടസ്സത്തിന്റെ അരികിലൂടെ വളയുന്നത്.