വിസരണത്തിന്റെ തോത് താഴെ പറയുന്നവയിൽ ഏതിനോട് ബന്ധപ്പെട്ടിരിക്കുന്നു?AതാപനിലBകണങ്ങളുടെ വലിപ്പംCഭ്രമണംDഇവയൊന്നുമല്ലAnswer: B. കണങ്ങളുടെ വലിപ്പം Read Explanation: വിസരണത്തിന്റെ നിരക്കും കണങ്ങളുടെ വലുപ്പവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു.കണങ്ങളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് വിസരണം കൂടും Read more in App