Challenger App

No.1 PSC Learning App

1M+ Downloads
വിസ്കോസിറ്റിയുമായി ബന്ധപ്പെട്ട നിയമം ഏത് ?

Aപാസ്കൽ നിയമം

Bബോയിൽ നിയമം

Cചാൾസ് നിയമം

Dസ്റ്റോക്ക്സ് നിയമം

Answer:

D. സ്റ്റോക്ക്സ് നിയമം

Read Explanation:

  • ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണ ബലമാണ് വിസ്കോസിറ്റി (ശ്യാന ബലം )

സ്റ്റോക്സ് നിയമം 

  • ഒരു ഫ്ലൂയിഡിലൂടെ താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന ഒരു ഗോളത്തിന് മുകളിൽ അനുഭവപ്പെടുന്ന ആകെ വിസ്കസ് ബലം കാണുന്നതിന് വേണ്ടിയുള്ള നിയമം 

  • വിസ്കസ് ഫോഴ്സ് ,Fv =6 πηrv 
    • η- coefficient of viscosity 
    • r -radius 
    • v -velocity
  • വിസ്കോസിറ്റിയുടെ SI യൂണിറ്റ് -പോയിസെൽ (PI )
  • വിസ്കോസിറ്റി കൂടുതലുള്ള ദ്രാവകങ്ങൾ -കോൾട്ടാർ ,രക്തം ,ഗ്ലിസറിൻ 
  • കുറഞ്ഞ ദ്രാവകങ്ങൾ -ജലം ,ആൽക്കഹോൾ 

Related Questions:

ആപേക്ഷിക സാന്ദ്രതയുടെ യൂണിറ്റ് എന്താണ് ?

താഴെ പറയുന്നതിൽ പ്ലവക്ഷമ ബലത്തെ ആശ്രയിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?

  1. ദ്രാവകത്തിന്റെ സാന്ദ്രത
  2. വസ്തുവിന്റെ ഭാരം
  3. വസ്തുവിന്റെ വ്യാപ്തം
    താഴെ കൊടുത്തവയിൽ, പ്ലവക്ഷമ ബലത്തെ സ്വാധീനിക്കാത്ത ഘടകമേതാണ് ?
    സോപ്പ് കഷ്ണമെടുത്ത് ജലോപരിതലത്തിൽ സ്പർശിച്ചാൽ എന്ത് സംഭവിക്കും ?
    വിസ്കോസിറ്റി വളരെ കുറഞ്ഞ ദ്രാവകത്തെ വിളിക്കുന്നത് :