Challenger App

No.1 PSC Learning App

1M+ Downloads
വിഹാരങ്ങളുടെ നാട് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

Aഅസ്സാം

Bബിഹാർ

Cഗുജറാത്ത്

Dഹരിയാന

Answer:

B. ബിഹാർ

Read Explanation:

ബിഹാർ: പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ട സംസ്ഥാനം. മൈഥിലി ഭാഷ നിലവിലുള്ള സംസ്ഥാനം വിഹാരങ്ങളുടെ നാട് എന്നറിയപ്പെട്ട സംസ്ഥാനം


Related Questions:

ഒഡീഷ സംസ്ഥാന രൂപീകരണ ദിനമായി ആചരിക്കുന്നത് എന്നാണ് ?
The state where Electronic Voting Machine (EVM) was first used in India :
ഒറീസയുടെ പേര് ഒഡീഷ എന്ന് പരിഷ്കരിച്ച വർഷം ?
ക്ഷീര സഹകരണ സംഘത്തിന് പേര് കേട്ട സംസ്ഥാനം ?
In which state is the Banni grassland reserve located ?