വിൽക്കുന്ന വില ഇരട്ടിയായാൽ ലാഭം മൂന്ന് ഇരട്ടിയാകും . ലാഭത്തിന്റെ ശതമാനം
A300%
B200%
C150%
D100%
Answer:
D. 100%
Read Explanation:
വാങ്ങിയ വില = 100 എന്നെ എടുത്താൽ
വിറ്റ വില = വാങ്ങിയ വില + ലാഭം
= 100 + P
വിറ്റ വില ഇരട്ടി ആയാൽ ലാഭം മൂന്ന് ഇരട്ടിയാകും
2(100 + P) = 100 + 3P
100 = P
ലാഭത്തിന്റെ ശതമാനം = P/CP × 100
= 100/100 × 100
= 100%