App Logo

No.1 PSC Learning App

1M+ Downloads
വി എസ് നായ്പോളിന്റെ ജീവചരിത്രം ' ദ വേൾഡ് ഈസ് വാട്ട് ഇറ്റ് ഈസ്‌ ' , ഇന്ത്യ എ പോർട്രയ്റ്റ് തുടങ്ങിയ കൃതികൾ രചിച്ച പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ 2023 മാർച്ചിൽ അന്തരിച്ചു . അഹമ്മദാബാദ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഡീൻ ആയി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aഡേവിഡ് ഒലുസോഗ

Bപീറ്റർ കാഡിക്ക്

Cപാട്രിക് ഫ്രഞ്ച്

Dകീത്ത് മൈക്കിൾ

Answer:

C. പാട്രിക് ഫ്രഞ്ച്


Related Questions:

'281 and beyond' എന്ന ആത്മകഥ ഏത് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന്റേതാണ് ?
Where was India's first demonstration facility for biopolymers inaugurated on 13 October 2024?

2023-ലെ G-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. G-20 യുടെ പതിനെട്ടാമത്തെ ഉച്ചകോടിയായിരുന്നു ഇത്
  2. ന്യൂഡൽഹിയിലാണ് ഈ ഉച്ചകോടി നടന്നത്
  3. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഉച്ചകോടിയാണിത്
2023 - ലെ ജി - 20 ഉച്ചകോടിയുടെ ഭാഗമായ സ്പെയ്സ് - 20 പ്രോഗ്രാമിന് വേദിയാകുന്ന നഗരം ഏതാണ് ?
പുതിയ കേന്ദ്ര ആരോഗ്യ സെക്രട്ടറി ആര് ?