Challenger App

No.1 PSC Learning App

1M+ Downloads
വീടുകളിൽ സൗരോർജ്ജ വൈദ്യുതി പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?

Aസൗര ജ്യോതി

Bസൗര കാന്തി

Cസൗര ജ്വാല

Dസൗര ദീപ്തി

Answer:

A. സൗര ജ്യോതി


Related Questions:

കേരള യുവജന ക്ഷേമ ബോർഡ് ട്രാൻസ്‍ജെൻഡെഴ്സിനായി സംഘടിപ്പിക്കുന്ന തൊഴിൽ പരിശീലന പരിപാടി ഏതാണ് ?
ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമസഹായം, കൗണ്സിലിംഗ് ക്ലാസുകൾ, ബോധവൽക്കരണ പരിപാടികൾ, ആരോഗ്യ സംരക്ഷണ നിർദേശങ്ങൾ എന്നിവ 24 മണിക്കൂറും ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി ഏത് ?
' ട്രെയിനിങ് ഓഫ് റൂറൽ യൂത്ത് ഫോർ സെൽഫ് എംപ്ലോയ്‌മെന്റ് ' ( TRYSEM ) പദ്ധതി ആരംഭിച്ചത് എന്ന് ?
പതിനെട്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതി ഏത് ?
സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾതല ആരോഗ്യ പദ്ധതി ?