App Logo

No.1 PSC Learning App

1M+ Downloads
വീട്ടിൽ നിന്നും രാമു 3 Km/hr വേഗതയിൽ സഞ്ചരിച്ചാൽ സ്‌കൂളിലെത്താൻ 25 മിനിറ്റ് വൈകും. 4 Km/hr വേഗതയിൽ സഞ്ചരിച്ചാൽ 15 മിനിറ്റ് നേരത്തെ സ്‌കൂളിലെത്തും. എങ്കിൽ രാമുവിന്റെ വീട്ടിൽ നിന്നും സ്‌കൂൾ എത്ര അകലെയാണ്?

A20km

B12 km

C8 km

D32 km

Answer:

C. 8 km

Read Explanation:

$$ദൂരം=$\frac{S_1\times{S_2}}{S_1-S_2}\times{T_d}$

$S_1=3,S_2=4,T_d=25+15=40/60 hr$

$\implies\frac{3\times4}{4-3}\times\frac{40}{60}$

$=8$

 


Related Questions:

അമ്മു വീട്ടിൽ നിന്നും 40 km/hr വേഗതയിൽ സ്കൂളിലെത്തി അവിടെനിന്നും തിരികെ വീട്ടിലെത്തി. അമ്മു സഞ്ചരിച്ച ശരാശരി വേഗത 48 km/hr ആയാൽ സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിലെ വേഗത എത്ര?
ഒരു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ തുക 13 ആകുന്നു.പ്രസ്തുത സംഖ്യയുടെ അക്കങ്ങൾ പരസ്പരം മാറുമ്പോൾ ലഭിക്കുന്ന പുതിയ സംഖ്യ യഥാർത്ഥ സംഖ്യയേക്കാൾ 45 കൂടുതലാണെങ്കിൽ ,യഥാർത്ഥ സംഖ്യ എന്തായിരിക്കും ?
48 കി.മി./മണിക്കൂർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു ബസ്, 5 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യും ?
72 കി/മണിക്കൂർ എന്നത് എത മീറ്റർ/സെക്കൻഡ് ആണ് ?
A car takes 50 minutes to cover a certain distance at a speed of 54 km/h. If the speed is increased by 25%, then how long will it take to cover three-fourth of the same distance?