Challenger App

No.1 PSC Learning App

1M+ Downloads
വീരപാണ്ഡ്യ കട്ടബൊമ്മനെ തൂക്കിലേറ്റിയത് എവിടെ :

Aതമിഴ്നാട്ടിലെ കയത്തർ ജില്ലയിൽ

Bകേരളത്തിലെ കൊല്ലം ജില്ലയിൽ

Cകർണാടകയിലെ ബീദർ ജില്ലയിൽ

Dആന്ധ്രപ്രദേശിലെ കുർനൂൽ ജില്ലയിൽ

Answer:

A. തമിഴ്നാട്ടിലെ കയത്തർ ജില്ലയിൽ

Read Explanation:

കട്ടബൊമ്മൻ കലാപം

  • ഒന്നാം സ്വാതന്ത്ര്യ സമരത്തിന് വർഷങ്ങൾക്ക് മുന്നേ ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്ക് എതിരെ നികുതി പ്രശ്നത്തിൽ വീരപാണ്ഡ്യ കട്ടബൊമ്മൻ നടത്തിയ കലാപം - കട്ടബൊമ്മൻ കലാപം

  • കട്ടബൊമ്മൻ കലാപത്തിന്റെ മറ്റൊരു പേര് - പോളിഗർ കലാപം

  • തമിഴ്നാട്ടിലെ പാഞ്ചാലങ്കുറിച്ചി പ്രദേശത്ത് ഭരണം നടത്തിയിരുന്ന പ്രാദേശിക നേതാവ് - വീരപാണ്ഡ്യ കട്ടബൊമ്മൻ

  • പാഞ്ചാലങ്കുറിച്ചി സ്ഥിതി ചെയ്തിരുന്നത് - തിരുനെൽവേലിയിൽ

  • ബ്രിട്ടീഷുകാർ നികുതി വർദ്ധിപ്പിച്ചതിന് ഏതിരെ നടന്ന കട്ടബൊമ്മൻ സമരം അവസാനിച്ചത് - 1799

  • വീരപാണ്ഡ്യ കട്ടബൊമ്മനെ തൂക്കിലേറ്റിയത് - തമിഴ്നാട്ടിലെ കയത്തർ ജില്ലയിൽ (1799)


Related Questions:

ഇന്ത്യൻ നിയമങ്ങളെ ക്രോഡീകരിക്കാൻ ആദ്യമായി നിയമ കമ്മീഷനെ നിയമിച്ച വർഷം ?
Under whose Viceroyalty the Ancient Monuments Preservation Act (1904) was passed ?
Which one of the following is the correct chronological order of the battles fought in India in the 18th Century?
The chief Architect of Government of India Act 1935?
മാതാവിന്റെ മരണത്തെത്തുടർന്ന് ബുക്കാനന് ലഭിച്ച കുടുംബപ്പേര് ?