App Logo

No.1 PSC Learning App

1M+ Downloads
വീരപാണ്ഡ്യ കട്ടബൊമ്മൻ കലാപം നയിച്ച സ്ഥലം

Aതിരുനൽവേലി

Bമൈസൂർ

Cസേലം

Dകൊച്ചി

Answer:

A. തിരുനൽവേലി

Read Explanation:

വീരപാണ്ഡ്യ കട്ടബൊമ്മൻ

  • 18-ആം നൂറ്റാണ്ടിൽ തിരുനൽവേലിയിലെ പാഞ്ചാലങ്കുറിച്ചിയിൽ ബ്രിട്ടീഷ്  ഭരണത്തിനെതിരെ പടനയിച്ച ഭരണാധികാരി
  • കട്ടബൊമ്മന്റെ സമകാലികനായിരുന്ന കേരളത്തിലെ രാജാവ് - പഴശ്ശിരാജ
  • കർണാടകയിലെ നവാബിന്റെ സാമന്തനായിരുന്നു കട്ടബൊമ്മൻ
  • 1799 മുതൽ 1805 വരെ ഇദ്ദേഹം ബ്രിട്ടീഷുകാർക്ക് എതിരെ നടത്തിയ പോരാട്ടം 'കട്ടബൊമ്മൻ വിപ്ലവം' എന്ന പേരിൽ അറിയപ്പെടുന്നു
  • കട്ടബൊമ്മൻ വിപ്ലവം അറിയപ്പെടുന്ന മറ്റൊരു പേര് - 'പോളിഗർ വിപ്ലവം'
  • പ്രാരംഭമായി ബ്രിട്ടീഷുകാർക്കെതിരെ കട്ടബൊമ്മൻ വിജയിച്ചുവെങ്കിലും അദ്ദേഹത്തിന്റെ സുഹൃത്തായ പുതുക്കോട്ട രാജാവ് കോഴ വാങ്ങി കട്ടബൊമ്മനെ ഒറ്റികൊടുത്തു
  • ഒടുവിൽ 1799-ൽ ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ പിടികൂടുകയും തൂക്കിലേറ്റുകയും ചെയ്തു.

Related Questions:

The Kuka Movement to overthrow British Rule was organised in

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1) ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമാണ് സന്യാസി ഫക്കീർ കലാപം 

2) 1829 മുതൽ 1833 വരെ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപമാണ് ഖാസി കലാപം 

Who led the war against the british in the forest of wayanad? ​
ബർദോളി സത്യാഗ്രഹത്തെ തുടർന്ന് കർഷകരെ പ്രതിനിധാനം ചെയ്തത് ബ്രൂമ്ഫീൽഡ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായത്:
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാപകമായി നീലം കൃഷി ചെയ്തിരുന്ന പ്രദേശം ?