വീറ്റോ അധികാരത്തെ പറ്റി ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- ' ഞാൻ തടയുന്നു ' എന്നതാണ് വീറ്റോ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം
- ബ്രിട്ടീഷ് രാജാവിന് / രാഞ്ജിക്ക് ഉപയോഗിക്കാൻ കഴിയുന്ന വീറ്റോ അധികാരം ' റോയൽ വീറ്റോ ' എന്നറിയപ്പെടുന്നു
- 1708 ൽ ബ്രിട്ടീഷ് രാഞ്ജി ഉപയോഗിച്ചതിന് ശേഷം ആരും ഇതുവരെ റോയൽ വീറ്റോ ഉപയോഗിച്ചിട്ടില്ല
- റോയൽ വീറ്റോ ഉപയോഗിച്ച് ബ്രിട്ടീഷ് രാഞ്ജിക്ക് പാർലമെന്റ് പാസ്സാക്കുന്ന നിയമം നിരാകരിക്കാൻ സാധിക്കും
A1 , 2 ശരി
B2 , 3 ശരി
C1 ,3 , 4 ശരി
Dഇവയെല്ലാം ശരി
