Challenger App

No.1 PSC Learning App

1M+ Downloads
വൃക്കയുടെ ഇളംനിറമുള്ള ബാഹ്യഭാഗം അറിയപ്പെടുന്നത് ?

Aകോർട്ടക്‌സ്

Bമെഡുല്ല

Cപെൽവിസ്

Dഇവയൊന്നുമല്ല

Answer:

A. കോർട്ടക്‌സ്

Read Explanation:

കോർട്ടക്‌സ്

  • വൃക്കയുടെ ഇളംനിറമുള്ള ബാഹ്യഭാഗം.
  • നെഫ്രോണുകളുടെ അതിസൂക്ഷ്‌മ അരിപ്പകൾ കാണപ്പെടുന്നു.

മെഡുല്ല

  • വൃക്കയുടെ കടുംനിറമുള്ള ആന്തരഭാഗം.
  • നെഫ്രോണുകളുടെ നീണ്ട കുഴലുകൾ കാണപ്പെടുന്നു

പെൽവിസ്

  • അരിപ്പകളിൽ നിന്നും മൂത്രം ഒഴുകിയെത്തുന്ന ഭാഗം.

Related Questions:

ബോമാൻസ് ക്യാപ്‌സ്യൂളിൽനിന്ന് പുറത്തേക്കു വരുന്ന രക്തക്കുഴൽ?
വിയർപ്പ് ഉത്പാദിപ്പിക്കുന്ന സ്വേദഗ്രന്ഥികളുടെ അടിഭാഗത്ത് കാണപ്പെടുന്നത്?
ഹീമോഡയാലിസിസ് പ്രക്രിയയിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ചേർക്കുന്ന ആന്റി കോയഗുലാന്റ് ഏതാണ് ?
രക്തം കട്ടപിടിക്കുന്നത് തടയാൻ ഹീമോഡയാലിസിസ് സമയത്ത് ഡയാലിസിസ് യൂണിറ്റിലെ രക്തത്തിൽ ഏത് പദാർത്ഥമാണ് ചേർക്കുന്നത്?
വൃക്കയുടെ കടും നിറമുള്ള ആന്തരഭാഗം?