App Logo

No.1 PSC Learning App

1M+ Downloads
വൃക്ക നാളികളിലെ ജലത്തിന്റെ പുനരാഗണന തോത് നിയന്ത്രിക്കുന്ന ഹോർമോൺ?

Aസൊമാറ്റോട്രോപ്പിൻ

Bആൽഡോസ്റ്റീറോൺ

Cതൈമോസിൻ

Dവാസോപ്രസിൻ

Answer:

D. വാസോപ്രസിൻ

Read Explanation:

വാസോപ്രസിൻ

  • ഹൈപ്പോതലാമസ് ഉൽപാദിപ്പിക്കുന്നു 
  • ആൻറി ഡൈ യുറട്ടിക് ഹോർമോൺ എന്നും അറിയപ്പെടുന്നു.
  • വൃക്കകളിലെ നെഫ്രോണുകളുടെ ശേഖരണനാളി, ഡിസ്റ്റൽ നാളി എന്നിവിടങ്ങളിൽ ജലപുനരാഗിരണം നടത്തി മൂത്രഗാഢത വർദ്ധിപ്പിക്കുന്നു.
  • വാസോപ്രസിൻ ഉല്പാദനം കുറയുന്ന അവസ്ഥ ഡയബറ്റിക് ഇൻസിപിടസ് എന്ന അവസ്ഥയ്ക്കു കാരണമാകുന്നു

Related Questions:

ഷഡ്പദങ്ങളുടെ വിസർജ്യവയവം ഏതാണ് ?
അഹറൻ്റ് വെസൽ ബോമാൻസ് ക്യാപ്‌സ്യൂളിനുള്ളിൽ പ്രവേശിച്ച് സൂക്ഷ്‌മ ലോമികകളായി മാറുന്ന ഭാഗം?
മണ്ണിരയുടെ വിസർജനാവയവം ഏതാണ് ?
മനുഷ്യ ശരീരത്തിൽ കോശങ്ങളെ പുനർനിർമിക്കാൻ കഴിവുള്ള ഒരേ ഒരു അവയവം ഏതാണ് ?
ബോമാൻസ് ക്യാപ്‌സ്യൂളിൽനിന്ന് പുറത്തേക്കു വരുന്ന രക്തക്കുഴൽ?