App Logo

No.1 PSC Learning App

1M+ Downloads
വൃത്തപാതയിൽ തുല്യ സമയ ഇടവേളകളിൽ, തുല്യ ദൂരം സഞ്ചരിച്ചാൽ അത് ---- ചലനമാണ്.

Aരേഖാചലനം

Bഅസമവർത്തുള

Cസമവർത്തുള

Dഇവയൊന്നുമല്ല

Answer:

C. സമവർത്തുള

Read Explanation:

വർത്തുളചലനം (Circular Motion):

Screenshot 2024-12-04 at 5.02.20 PM.png
  • ചരടിൽ കെട്ടിയ ഒരു കല്ല് കറക്കിയാൽ, കല്ലിന്റെ ചലനം വൃത്തപാതയി ലാണ്. ഇത് വർത്തുള ചലനമാണ്.

സമവർത്തുള ചലനം:

Screenshot 2024-12-04 at 5.07.45 PM.png
  • വൃത്തപാതയിൽ തുല്യ സമയ ഇടവേളകളിൽ, തുല്യ ദൂരം സഞ്ചരിച്ചാൽ അത് സമവർത്തുള ചലനമാണ്.


Related Questions:

കോമൺ ബാലൻസിൽ മറ്റൊരു വസ്തുവിന്റെ മാസുമായി താരതമ്യം ചെയ്താണ്, ഒരു വസ്തുവിന്റെ --- കണക്കാക്കുന്നത്.
ചന്ദ്രനിലെ ഭൂഗുരുത്വത്വരണം എത്രയാണ് ?
മാസ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ----.
' സൂര്യൻ കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘ വൃത്താകൃതിയിൽ ഉള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നു' ഇത് കെപ്ലറുടെ എത്രാം നിയമമാണ് ?
ഭാരത്തിന്റെ യൂണിറ്റ് ---- ആണ്.