വൃത്താകൃതിയിലുള്ള ഒരു കളി സ്ഥലത്തിന്റെ വ്യാസം 49 മീറ്റർ ആണ് . മീറ്ററിന് 40 പൈസ നിരക്കിൽ കളി സ്ഥലത്തിന് ചുറ്റും വേലി കെട്ടുന്നതിന്റെ ചെലവ് എത്ര രൂപയാണ് ?
A61.60 രൂപ
B62.30 രൂപ
C65.10 രൂപ
Dഇവയൊന്നുമല്ല
Answer:
A. 61.60 രൂപ
Read Explanation:
വ്യാസം = 2r = 49
ചുറ്റളവ് = 2∏r = 22/7 x 49 = 154m
154 x 40 = 6160 / 100 = 61.60 രൂപ