"വൃത്താന്തപത്രപ്രവർത്തനം " എന്ന കൃതി രചിച്ചതാര് ?Aവക്കം അബ്ദുൾ ഖാദർ മൗലവിBകേസരിഎ . ബാലകൃഷ്ണപിള്ളCസ്വദേശാഭിമാനി രാമകൃഷ്ണപിള്ളDകെ . പി കേശവമേനോൻAnswer: C. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള Read Explanation: "വൃത്താന്തപത്രപ്രവർത്തനം "- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള . മലയാളത്തിൽ പത്രപ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ കൃതിയാണിത് . Read more in App