App Logo

No.1 PSC Learning App

1M+ Downloads
വൃത്ത പാതയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥാനാന്തരം

Aപൂജ്യം

B5m

C6m

D7m

Answer:

A. പൂജ്യം

Read Explanation:

സ്ഥാനാന്തരം

  • വസ്തുന്റെ ആദ്യസ്ഥാനവും അന്ത്യസ്ഥാനവും തമ്മിലുള്ള നേർരേഖാ ദൂരമാണ് സ്ഥാനാന്തരം .

  • SI യൂണിറ്റ് മീറ്റർ

  • സ്ഥാനാന്തരം ദൂരെത്തെക്കാൾ കൂടുകയും ഇല്ല ,സ്ഥാനാന്തരവും ദൂരവും തുല്യമാവുകയും ആവാം .

  • ഉദാഹരണം നേർരേഖയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ദൂരവും സ്ഥാനാന്തരവും തുല്യമാകുന്നു .

  • വൃത്ത പാതയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥാനാന്തരം പൂജ്യം ആയിരിക്കും .


Related Questions:

Principle of rocket propulsion is based on
ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം ?
ഒരു കല്ലിൽ കയറു കെട്ടി കറക്കിയാൽ കല്ലിന്റെ ചലനം :
സ്ഥാനാന്തരത്തിന്റെ യൂണിറ്റ് ?
സൂര്യനെ ചുറ്റുന്ന ഭൂമി താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപെട്ടു ഇരിക്കുന്നു