App Logo

No.1 PSC Learning App

1M+ Downloads
വൃദ്ധസദനത്തെ കേന്ദ്രപ്രമേയമാക്കി രചിക്കപ്പെട്ട ടി വി കൊച്ചുബാവയുടെ നോവൽ

Aഉപജന്മം

Bവൃദ്ധസദനം

Cപെരുങ്കളിയാട്ടം

Dജാതകം

Answer:

B. വൃദ്ധസദനം

Read Explanation:

  • 1996-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോലാണ്

    വൃദ്ധസദനം

  • കൊച്ചുബാവയുടെ ഇതര നോവലുകൾ - പെരുങ്കളിയാട്ടം, വിരുന്നു മേശയിലേക്ക് നിലവിളിയോടെ, ജാതകം, ഉപജന്മം


Related Questions:

തോറ്റംപാട്ടുകൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?
'സ്ത്രീകൾ എന്നും സാഹിത്യലോകത്തിൽ പട്ടികജാതി പട്ടികവർഗ്ഗക്കാരായിരുന്നു. സാഹിത്യത്തോടടുക്കാൻ വിലക്കുണ്ട്'- എന്ന് പ്രഖ്യാപിച്ചതാര് ?
കേരളത്തിലെ ആദ്യമഹാകാവ്യം?
ചുവടെ ചേർത്തിരിക്കുന്നവയിൽ എൻ.എൻ. പിള്ള രചിച്ച നാടകമേത്?
തൃക്കണാമതിലകത്തെ നർത്തകിയായ രംഗലക്ഷ്‌മിയെ വർണ്ണിക്കുന്ന കാവ്യം?