വെങ്കലം (Bronze) ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ലോഹങ്ങൾ ഏതൊക്കെയാണ്?Aചെമ്പും ഇരുമ്പുംBചെമ്പും വെള്ളിCചെമ്പും വെളുത്തീയവുംDഇരുമ്പും വെളുത്തീയവുംAnswer: C. ചെമ്പും വെളുത്തീയവും Read Explanation: ചെമ്പും (Copper) വെളുത്തീയവും (Tin) ചേർത്ത് സംസ്കരിച്ചുണ്ടാക്കുന്ന ലോഹസങ്കരമാണ് വെങ്കലം. ചെമ്പിനേക്കാൾ ഉറപ്പു ലഭിക്കുന്ന ലോഹമാണ് വെങ്കലം Read more in App