Challenger App

No.1 PSC Learning App

1M+ Downloads
വെട്ടത്തുനാടൻ സമ്പ്രദായം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകൂടിയാട്ട०

Bകേരളനടന०

Cകഥകളി

Dഗദ്ദിക

Answer:

C. കഥകളി

Read Explanation:

കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു.


Related Questions:

സദനം കൃഷ്ണൻകുട്ടി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേന്ദ്ര സാംസ്കാരിക മന്ത്രാലയം പ്രകാരം ക്ലാസ്സിക്കൽ നൃത്തരൂപമായി ഉൾപ്പെടുന്നത് ഏത്?
ശൃംഗാര ഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
What style of music accompanies a traditional Kathakali performance?
' കലാർപ്പണ' എന്ന പേരിൽ ചെന്നെയിൽ നൃത്തവിദ്യാലയം സ്ഥാപിച്ചതാര് ?