Challenger App

No.1 PSC Learning App

1M+ Downloads
വെബ് പേജുകളിലെ ഉള്ളടക്കത്തിൽ നിന്ന് മാറ്റി നിറങ്ങളും മാർജിനുകളും നൽകുന്ന ഫയൽ :

Aകാസ്കേഡിങ് സ്റ്റൈൽ ഷീറ്റ്

Bhtml ഫയൽ

Cജാവാസ്ക്രിപ്റ്റ്

Dphp

Answer:

A. കാസ്കേഡിങ് സ്റ്റൈൽ ഷീറ്റ്


Related Questions:

WCMS എന്നതിന്റെ പൂർണ്ണ രൂപം ?
വേൾഡ് വൈഡ് വെബ് കൺസോർഷ്യം css ഉൾപ്പെടുത്തിയതിന് പിന്നിൽ പ്രവർത്തിച്ചത് ?
താഴെ കൊടുത്തവയിൽ വെബ് പേജിന്റെ പശ്ചാത്തല നിറം മാറ്റാൻ ഉപയോഗിക്കേണ്ടത് :
ഒരു പേജിൽ ഒരേ ടാഗ് ഉപയോഗിച്ച് ഉൾപ്പെടുത്തിയിരിക്കുന്ന വ്യത്യസ്ത content -കൾക്ക് വെവ്വേറെ സവിശേഷതകൾ നൽകാൻ ഉപയോഗിക്കുന്നത് :
വെബ് പ്രോസസറിന് സമാനമായ ജാലകവും എഡിറ്റിംഗ് ടൂളുകളുമുള്ള എഡിറ്റർ ?