Challenger App

No.1 PSC Learning App

1M+ Downloads
വെമ്പട്ടി ചിന്നസത്യ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകഥകളി

Bമോഹിനിയാട്ടം

Cകുച്ചുപ്പുടി

Dമണിപ്പൂരി

Answer:

C. കുച്ചുപ്പുടി


Related Questions:

കുച്ചിപ്പുടി എവിടെ നിന്നാണ് ഉത്ഭവിച്ചത് ?
ദാസിയാട്ടം എന്നറിയപ്പെടുന്ന നൃത്തരൂപം ഏത്?
സൗത്ത് ഇന്ത്യൻ വില്ലേജേഴ്‌സ് ഗോയിങ് ടു മാർക്കറ്റ് ആരുടെ പ്രസിദ്ധമായ ചിത്രമാണ്?
Mukkolaperumal the sculptural work in front of GCDA complex was done by
2020 ലെ പത്മശ്രീ ജേതാവായ പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ 2023 ഫെബ്രുവരിയിൽ അന്തരിച്ചു . വ്യത്യസ്ത ആലാപന ശൈലിയും ശബ്ദവും കൊണ്ട് സഹോദരിയോടൊപ്പം ' ബോംബെ സിസ്റ്റേഴ്സ് ' എന്നപേരിൽ പ്രശസ്തയായ ഈ കലാകാരിയുടെ പേരെന്താണ് ?