വെല്ലൂർ ലഹളയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- വെല്ലൂർ ലഹള നടന്ന വർഷം - 1706 ജൂലൈ 10
- വേഷപരിഷ്കാരം നടപ്പിലാക്കിയ സൈനിക മേധാവി - ജോൺ ക്രാഡോക്ക്
- വെല്ലൂർ ലഹളയെ “ഒന്നാം സ്വാതന്ത്ര്യ സമര (1857) ത്തിന്റെ പൂർവ്വരംഗം” എന്ന് വിശേഷിപ്പിച്ചത് - വി.ഡി. സവർക്കർ
- വെല്ലൂർ കലാപകേന്ദ്രം - തെലുങ്കാനയിലെ വെല്ലൂർ
Aഎല്ലാം ശരി
B1, 2 ശരി
C2 മാത്രം ശരി
D2, 3 ശരി
