Challenger App

No.1 PSC Learning App

1M+ Downloads
വെല്ലൂർ ലഹളയ്ക്ക് കാരണമായ വേഷപരിഷ്കാരം നടപ്പിലാക്കിയ സൈനിക മേധാവി ?

Aജോൺ ക്രാഡോക്ക്

Bഹ്യുഗ് റോസ്

Cജനറൽ പീറ്റർ ക്ലോത്ത്

Dമൈക്കൽ ഫോസ്

Answer:

A. ജോൺ ക്രാഡോക്ക്

Read Explanation:

വെല്ലൂർ ലഹള

  • ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തിലെ ഇന്ത്യൻ ശിപായിമാർ നടത്തിയ ആദ്യത്തെ കലാപം - വെല്ലൂർ ലഹള

  • വെല്ലൂർ ലഹള നടന്ന വർഷം - 1806 ജൂലൈ 10

  • വെല്ലൂർ കലാപകേന്ദ്രം - തമിഴ്നാട്ടിലെ വെല്ലൂർ

  • വെല്ലൂർ ലഹളയ്ക്ക് കാരണമായ സംഭവം - സൈനികർക്കിടയിൽ നടപ്പിലാക്കിയ വേഷപരിഷ്കാരം

  • വേഷപരിഷ്കാരം നടപ്പിലാക്കിയ സൈനിക മേധാവി - ജോൺ ക്രാഡോക്ക്

  • വെല്ലൂർ ലഹള അടിച്ചമർത്താൻ നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ - സർ. റോളോ ഗില്ലസ്പി

  • വെല്ലൂർ കലാപം നടക്കുമ്പോൾ മദ്രാസ് ഗവർണർ - വില്യം ബെന്റിക്

  • വെല്ലൂർ ലഹളയെ “ഒന്നാം സ്വാതന്ത്ര്യ സമര (1857) ത്തിന്റെ പൂർവ്വരംഗം” എന്ന് വിശേഷിപ്പിച്ചത് - വി.ഡി. സവർക്കർ


Related Questions:

ഏക പ്രസ്ഥാനത്തിന്റെ (Eka Movement) പശ്ചാത്തലം :
Separate electorate for Muslims were introduced by the Act of
In which year the battle of Plassey fought?
On whose suggestions were the Indians kept out of the Simon Commission?
The first British Presidency in India was established at