App Logo

No.1 PSC Learning App

1M+ Downloads
"വെളിച്ചം ദുഃഖമാണുണ്ണി തമസ്സലോ സുഖപ്രദം" എന്ന പ്രസിദ്ധമായ വരികൾ രചിച്ചതാര് ?

Aവള്ളത്തോൾ

Bഒ.എൻ.വി കുറുപ്പ്

Cഅക്കിത്തം അച്യുതൻ നമ്പൂതിരി

Dഅംശി നാരായണപിള്ള

Answer:

C. അക്കിത്തം അച്യുതൻ നമ്പൂതിരി

Read Explanation:

"വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം " ഈ വരികൾ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന പ്രശസ്തമായ അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്നുള്ളതാണ്.


Related Questions:

'വെള്ള ഖാദിജുബ്ബ മാറ്റി മഞ്ഞ വേഷ്ടി പുതച്ച തുലാമാസപ്പകൽ - കുത്തി നിറച്ച സഞ്ചി പോലെ ഒക്കിൽ കിടക്കുന്ന മേഘം' - ഏതു കൃതിയിലേതാണീ വാക്യം?
'മൂന്നായി മുറിഞ്ഞുകിടക്കുമീ കേരളം ഒന്നാക്കുമെന്നായ് പ്രതിജ്ഞ ചെയ്യുന്നു നാം'- ഇങ്ങനെ തുടങ്ങുന്ന ഐക്യകേരള പ്രതിജ്ഞ തയ്യാറാക്കിയ സാഹിത്യകാരൻ ആര്?
' വരിക വരിക സഹജരെ .... ' എന്നത് ആരുടെ വരികളാണ് ?
"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലേതാണ് ?
"ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം" - ഇത് ആരുടെ വരികളാണ് ?