വെള്ളത്തിലുള്ള എണ്ണ പാളിയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണമായ പ്രതിഭാസം?
Aഡിഫ്രാക്ഷൻ
Bഫോട്ടോ ഇലക്ട്രിക് ഇഫക്ട്
Cവിസരണം
Dഇൻറർഫറൻസ്
Answer:
D. ഇൻറർഫറൻസ്
Read Explanation:
ഒന്നിൽ കൂടുതൽ പ്രകാശ തരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേർന്നാണ് ഇൻറർഫറൻസ് ഉണ്ടാവുന്നത്.
വെള്ളത്തിലുള്ള എണ്ണ പാളിയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്കുള്ള കാരണവും ഇൻറർഫറൻസ് ആണ് .