App Logo

No.1 PSC Learning App

1M+ Downloads
വെള്ളാനിക്കര കേരള കാർഷിക സർവ്വകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനങ്ങൾ ഏതെല്ലാം ?

Aഇന്ദു, മംഗള

Bശ്രേയസ്, പൗർണമി

Cപ്രജനി, പ്രഗതി

Dനക്ഷത്ര, സൂര്യ

Answer:

C. പ്രജനി, പ്രഗതി

Read Explanation:

• ഗൈനീഷ്യസ് സാങ്കേതിക വിദ്യയിലൂടെ ആദ്യമായി വികസിപ്പിച്ചെടുത്ത പാവൽ ഇനങ്ങൾ • പ്രജനി ഇനത്തിലുള്ള പാവൽ കടുംപച്ച നിറത്തിലുള്ളവയാണ് • പ്രഗതി ഇനത്തിലുള്ളവ പാവൽ ഇളംപച്ച നിറത്തിലുള്ളവയാണ്

Related Questions:

താഴെ കൊടുത്തവയിൽ നെല്ലിന്റെ സങ്കരയിനങ്ങളല്ലാത്തത് ഏത്?

  1. പവിത്ര
  2. അനാമിക
  3. ഹ്രസ്വ
  4. അർക്ക
കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്?
കേരള കാർഷിക സർവ്വകലാശാല സ്ഥാപിതമായ വർഷം ഏതാണ് ?
Endosulphan has been used against the pest:
കശുവണ്ടി ഗവേഷണകേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ്?