App Logo

No.1 PSC Learning App

1M+ Downloads
വെള്ള കാട്ടുപോത്തുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വന്യജീവി സങ്കേതം ഏത് ?

Aകരിമ്പുഴ

Bചിന്നാർ

Cനെയ്യാർ

Dചെന്തുരുണി

Answer:

B. ചിന്നാർ


Related Questions:

പെരിയാർ വന്യജീവിസങ്കേതത്തെ കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച വർഷം ?
വയനാട് വന്യജീവിസങ്കേതം നിലവിൽ വന്നത് എന്നാണ് ?

താഴെ പറയുന്നവയിൽ പറമ്പിക്കുളം വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?

1) തമിഴ്‌നാട്ടിലൂടെ മാത്രമാണ് പ്രവേശനം 

2) നിലവിൽ വന്ന വർഷം 1973 

3) റെഡ് ഡാറ്റ ബുക്കിൽ ഇടം നേടിയ വന്യജീവി സങ്കേതം 

4) സ്റ്റീവ് ഇർവിൻ പാർക്ക് എന്നറിയപ്പെട്ടിരുന്നു 

സൂചനകളുടെ അടിസ്ഥാനത്തിൽ വന്യമ്യഗ സംരക്ഷണ കേന്ദ്രം തിരിച്ചറിയുക

  1. പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു

  2. വംശനാശഭീഷണി നേരിടുന്ന ഭീമൻ അണ്ണാനുകൾക്ക് ഇവിടം പ്രശസ്തമാണ്

  3. 1984 ൽ ഇത് ആരംഭിച്ചു

  4. പ്രദേശത്തിന്റെ ഭൂരിഭാഗവും പുൽമേടുകളാൽ മൂടപ്പെട്ടിരിക്കുന്നു

'Chenthurni' wild life sanctuary is received its name from :