വെർണറിൻ്റെ സിദ്ധാന്തം അനുസരിച്ച്, ഉപസംയോജക സംയുക്തങ്ങളിലെ ലോഹങ്ങൾ എത്രതരം ബന്ധനങ്ങൾ (സംയോജകതകൾ) കാണിക്കുന്നു?Aഒന്ന്Bരണ്ട്Cമൂന്ന്Dനാല്Answer: B. രണ്ട് Read Explanation: വെർണർ സിദ്ധാന്തം അനുസരിച്ച്, ഉപസംയോജക സംയുക്തങ്ങളിലെ ലോഹങ്ങൾ രണ്ട് തരം ബന്ധനങ്ങൾ കാണിക്കുന്നു:പ്രാഥമികവും (Primary) ദ്വിതീയവും (Secondary).പ്രാഥമിക സംയോജകതകൾ അയോണീകരിക്കാൻ പറ്റുന്നവയും, നെഗറ്റീവ് അയോണുകളാൽ പൂർത്തീകരിക്കപ്പെടുന്നവയുമാണ്. ദ്വിതീയ സംയോജകതകൾ അയോണീകരിക്കാൻ കഴിയില്ല Read more in App