Challenger App

No.1 PSC Learning App

1M+ Downloads
വേട്ടക്കാരൻ്റെ വാളും തലയും ചേർത്ത് വരയ്ക്കുന്ന രേഖ ചെന്നെത്തുന്നത് ?

Aസപ്തർഷികളിൽ

Bധ്രുവ നക്ഷത്രത്തിൽ

Cവൃശ്ചികത്തിൽ

Dകാശ്യപിയിൽ

Answer:

B. ധ്രുവ നക്ഷത്രത്തിൽ


Related Questions:

തേൾ രൂപത്തിൽ കാണപ്പെടുന്ന നക്ഷത്ര ഗണം ?
' വലിയ തവി ' എന്ന് അറിയപ്പെടുന്ന നക്ഷത്രക്കൂട്ടം ഏതാണ് ?
സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങൾ ആണ് _____ .
ബിഗ് ഡിപ്പർ നക്ഷത്ര ഗണത്തിൽ അടങ്ങിയിരിക്കുന്ന നക്ഷത്രങ്ങളുടെ എണ്ണം ?
ചന്ദ്രൻ്റെ ഒരു മുഖം മാത്രം എപ്പോളും ഭൂമിക്ക് അഭിമുഖമായി വരാനുള്ള കാരണം എന്താണ് ?