App Logo

No.1 PSC Learning App

1M+ Downloads
"വേദങ്ങളിലേയ്ക്കു മടങ്ങിപ്പോകുക'' ഏത് സംഘടനയുടെ അടിസ്ഥാന തത്വമായിരുന്നു ?

Aആര്യസമാജം

Bബ്രഹ്മസമാജം

Cസർവോദയ പ്രസ്ഥാനം

Dഭൂദാന പ്രസ്ഥാനം

Answer:

A. ആര്യസമാജം


Related Questions:

"ചീപ്കോ പ്രസ്ഥാന"ത്തിന്റെ നേതാവ് ആരാണ് ?
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ദേശീയ പ്രസിഡന്റ് :
നർമ്മദാ ബചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര്?
ഏഷ്യൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ആസ്ഥാനം ?
ചേരിചേരാ പ്രസ്ഥാനത്തിൽ അംഗമല്ലാത്ത ആഫ്രിക്കൻ രാജ്യം ഏതാണ് ?