App Logo

No.1 PSC Learning App

1M+ Downloads
വേദങ്ങളിൽ അർജികുജ എന്ന് വിശേഷിപ്പിക്കുന്ന നദി ?

Aബിയാസ്

Bഗംഗാ

Cയമുന

Dസത്‌ലജ്

Answer:

A. ബിയാസ്

Read Explanation:

ബിയാസ്

  • ബിയാസ് സമുദ്രനിരപ്പിൽനിന്നും 4000 മീറ്റർ ഉയരത്തിലുള്ള രോഹ്താംങ്  ചുരത്തിലെ ബിയാസ്കുണ്ടിൽനിന്നും ഉത്ഭവിക്കുന്നു. 

  • കുളു  താഴ്വരയിലൂടെ ഒഴുകുന്ന ബിയാസ് നദി 

  • ദൗളാധർ പർവതത്തിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്നു. 

  • പഞ്ചാബ് സമതലത്തിൽ കടക്കുന്ന നദി ഹരികെയ്ക്കടുത്ത് സത്ലജ് നദിയുമായി സന്ധിക്കുന്നു.

  • ഹിമാചൽപ്രദേശിലെ കുളു മലനിരകളിൽ ഉൽഭവിക്കുന്നു.  

  •  പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ പോഷകനദി 

  • ബിയാസ് നദിയുടെ നീളം 470 km

  • പ്രാചീനകാലത്ത് വിപാസ, അർജികുജ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നദി 

  • വേദങ്ങളിൽ അർജികുജ എന്ന് വിശേഷിപ്പിക്കുന്നു. 

  • ഗ്രീക്ക് ഭാഷയിൽ ഹൈഫാസിസ് എന്നു പേരുള്ള ഇന്ത്യൻ നദി

  • പണ്ടോഹ് അണക്കെട്ട്  ഹിമാചൽപ്രദേശ്

  •  മഹാറാണാ പ്രതാപ് സാഗർ അണക്കെട്ട്  ഹിമാചൽപ്രദേശ്

  •  പോങ് അണക്കെട്ട് ഹിമാചൽപ്രദേശ്


Related Questions:

ബീഹാറിൻ്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ് ?
ഗോദാവരിയുടെ പോഷക നദിയല്ലാത്തത് ഏതാണ് ?
ഇബ് , ടെൽ എന്നിവ ഏത് നദിയുടെ പോഷകനദികളാണ് ?
ക്ലീൻ ഗംഗ മിഷന് വേണ്ടി 120 മില്യൺ യൂറോ ലോൺ ആയി ഇന്ത്യക്ക് നൽകിയ രാജ്യം ?
ബദരീനാഥ് സ്ഥിതി ചെയ്യുന്ന നദീ തീരം ഏതാണ്?