Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
പുരാതന ഇന്ത്യാ ചരിത്രം
/
വേദ കാലഘട്ടം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
വേദസംഹിതകൾ രചിക്കപ്പെട്ട ഭാഷ :
A
പ്രാകൃത്
B
തമിഴ്
C
സംസ്കൃതം
D
പാലി
Answer:
C. സംസ്കൃതം
Related Questions:
തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
ആര്യ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം കുലം ആണ്.
ഇന്തോ-ആര്യൻ ഭാഷാ ഗോത്രത്തിൽപ്പെടുന്ന ലാറ്റിനായിരുന്നു അവരുടെ ഭാഷ.
സിന്ധു തീരത്ത് സ്ഥിരതാമസമാക്കിയ ആര്യന്മാർ അവിടെവെച്ച് ഋഗ്വേദസൂക്തങ്ങൾ ചിട്ടപ്പെടുത്തി.
സിന്ധു തീരത്ത് സ്ഥിരതാമസമാക്കിയ ആര്യന്മാർ ക്രമേണ തെക്കോട്ടും കിഴക്കോട്ടും നീങ്ങി ഗംഗാതടത്തിലേക്ക് വ്യാപിച്ചു. അവിടെ രൂപം കൊണ്ടതാണ് വേദസംസ്ക്കാരം.
സാമവേദത്തില്‍ വിവരിക്കുന്നത്?
ഇന്ത്യയിൽ എത്തിയ ആര്യന്മാർ അറിയപ്പെട്ടിരുന്ന പേര് ?
ജ്യോതിശ്ശാസ്ത്രപരമായ തെളിവുകളെ ആസ്പദമാക്കി ലോകമാന്യതിലകൻ ഋഗ്വേദത്തിൻ്റെ നിർമ്മാണകാലം ഏത് വർഷത്തോട് അടുത്തായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നത് ?
In the Ramayana, the administration was divided into which two main parts?