Challenger App

No.1 PSC Learning App

1M+ Downloads
വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് സ്ഥാപിച്ച വർഷം ഏതാണ് ?

A1892

B1893

C1894

D1895

Answer:

C. 1894

Read Explanation:

വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക്

  • 1894 നവംബറിൽ ന്യൂയോർക്കിൽ രൂപീകൃതമായി.
  • ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനും,ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവുമായ സ്വാമി വിവേകാനന്ദനാൽ സ്ഥാപിക്കപ്പെട്ടു.
  • ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിക്കപ്പെട്ട ആദ്യത്തെ വേദാന്ത സൊസൈറ്റി.

Related Questions:

‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ്?
ദയ സാഗർ , കരുണ സാഗർ എന്നിങ്ങനെ അറിയപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ് ആരാണ് ?

ആധുനിക ഇന്ത്യൻ രാഷ്ട്രീയ ചിന്തയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

(i) മഹാത്മാഗാന്ധി

(ii) ഈശ്വർ ചന്ദ്ര വിദ്യാസാഗർ

(iii) ജവഹർലാൽ നെഹ്‌റു

(iv) റാംമോഹൻ റോയ്

ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻ്റൽ ആർട്സിൻ്റെ സ്ഥാപകൻ
സ്വാമി വിവേകാനന്ദൻ ' ശ്രീ രാമകൃഷ്ണൻ മിഷൻ ' സ്ഥാപിച്ച വർഷം ഏതാണ് ?