App Logo

No.1 PSC Learning App

1M+ Downloads
വേമ്പനാട്ടുകായലിന്റെ വിസ്തൃതി എത്രയാണ് ?

A150 ചതുരശ്ര കിലോമീറ്റർ

B205 ചതുരശ്ര കിലോമീറ്റർ

C235 ചതുരശ്ര കിലോമീറ്റർ

D295 ചതുരശ്ര കിലോമീറ്റർ

Answer:

B. 205 ചതുരശ്ര കിലോമീറ്റർ


Related Questions:

പ്രസിഡന്റ്സ് ട്രോഫി വള്ളംകളി _____ തടാകവുമായി ബന്ധപ്പെട്ടിരിക്കുന്നു .
കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം ?
അനന്തപുരം തടാക ക്ഷേത്രത്തിൽ കാണപ്പെടുന്ന സസ്യാഹാരിയായ മുതലയുടെ പേരെന്താണ് ?
ദീർഘചതുരാകൃതിയിൽ കാണപ്പെടുന്ന കേരളത്തിലെ മനുഷ്യ നിർമ്മിത കായൽ ഏതാണ് ?
കേരളത്തിലെ ഏക തടാക ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ ?